ജെയ്ഷെ മുഹമ്മദ് അംഗത്തെ ഡല്‍ഹിയിലെത്തിച്ചു - Jaish-e-Mohammad
ഈ മാസം മെയ് പതിനൊന്നിനാണ് ഇയാൾ അറസ്റ്റിലായത്
a Jaish-e-Mohammad terrorist
ജമ്മുകശ്മീർ:ശ്രീനഗറിൽ പിടിയിലായ ജെയ്ഷെ മുഹമ്മദ് അംഗം അബ്ദുല്‍ മജീദ് ബാബയെ ഡൽഹിയിലെത്തിച്ചു. ഇയാളുടെ തലക്ക് സർക്കാർ രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഈ മാസം മെയ് പതിനൊന്നിനാണ് ഇയാൾ അറസ്റ്റിലായത്.