കേരളം

kerala

ETV Bharat / bharat

മുഖക്കുരു വർധിച്ചതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു - മുഖത്ത് മുഖക്കുരു

കെയ്‌റു കർണാടക പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്‌തത്.

A girl committed suicide due to increased acne in face!  incident  kannada district  committed suicide  മുഖക്കുരു വർധിച്ചതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു  ബെംഗളൂരു  മുഖത്ത് മുഖക്കുരു  ദിവ്യ
മുഖക്കുരു വർധിച്ചതിനെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു

By

Published : Jan 2, 2021, 12:31 PM IST

ബെംഗളൂരു:മുഖക്കുരു വർധിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്‌തു. കർണാടകയിലെ പുത്തൂരിലാണ് സംഭവം. കെയ്‌റു കർണാടക പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്‌തത്. സ്‌കൂളിൽ പോകാൻ തയാറെടുക്കുന്നതിനിടെ തൂങ്ങി മരിക്കുകയായിരുന്നു.

മുഖക്കുരുവുള്ളതിനാല്‍ ബന്ധുക്കളുടെ വീട്ടിലേക്ക് പോലും പോയിരുന്നില്ലെന്നും സ്കൂളില്‍ പോകാന്‍ മടിയായിരുന്നെന്നും വിദ്യാർഥിനിയുടെ മാതാപിതാക്കൾ പറഞ്ഞു.

ABOUT THE AUTHOR

...view details