കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 9,996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid cases in AP

24 മണിക്കൂറിൽ 82 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്.

കൊവിഡ്  കൊറോണ വൈറസ്  അമരാവതി  ആന്ധ്രാ പ്രദേശ് കൊവിഡ് അപ്‌ഡേറ്റ്സ്  ആന്ധ്രാ പ്രദേശിൽ 9,996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  9,996 പേർക്ക് കൂടി കൊവിഡ്  AP  Andra Pradesh  covid cases in AP  Andhra covid updates
ആന്ധ്രാ പ്രദേശിൽ 9,996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 13, 2020, 5:53 PM IST

അമരാവതി:സംസ്ഥാനത്ത് പുതുതായി 9,996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്ധ്രാപ്രദേശിലെ ആകെ കൊവിഡ് ബാധിതർ 2,64,142 ആയി. 24 മണിക്കൂറിൽ 82 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 2,378 പേരാണ് കൊവിഡ് മൂലം മരിച്ചത്. നിലവിൽ 90,840 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും 1,70,924 പേർ കൊവിഡ് മുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,692 പേരുടെ കൊവിഡ് പരിശോധനയാണ് നടത്തിയത്.

ABOUT THE AUTHOR

...view details