ന്യൂഡൽഹി: പുതുതായി ഡൽഹിയിൽ 990 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തലസ്ഥാന നഗരത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 20,834 ആയി. അതേ സമയം 12 കൊവിഡ് മരണമാണ് തലസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ തലസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 523 ആയി.
ഡൽഹിയിൽ 990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് രോഗികളുടെ എണ്ണം 20,834 ആയി
24 മണിക്കൂറിനുള്ളിൽ തലസ്ഥാനത്ത് 12 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
![ഡൽഹിയിൽ 990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 990 new COVID-19 cases in Delhi total cases count 20 834 Delhi 990 new COVID-19 cases covid total cases count 20,834 ന്യൂഡൽഹി കൊവിഡ് ഡൽഹി കൊറോണ വൈറസ് ആരോഗ്യ വകുപ്പ് ഡൽഹിയിൽ 990 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് രോഗികളുടെ എണ്ണം 20,834 ആയി ഡൽഹിയിൽ 990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7437526-290-7437526-1591027627294.jpg)
ഡൽഹിയിൽ 990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തലസ്ഥാനത്ത് 268 പേർ കൊവിഡിൽ നിന്ന് മുക്തരായെന്നും ഇതോടെ രോഗം മാറിയവവരുടെ എണ്ണം 8764 ആയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേ സമയം ഇന്ത്യയിൽ 8392 കേസുകൾ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തു.