മഹാരാഷ്‌ട്രയിൽ 9615 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - മുംബൈ
ഇന്ന് മാത്രം 278 കൊവിഡ് മരണമാണ് മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തത്.
മഹാരാഷ്‌ട്രയിൽ 9615 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ: സംസ്ഥാനത്ത് പുതുതായി 9615 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,57,117 ആയെന്നും ഇതിൽ 1,99,967 പേർ കൊവിഡ് മുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 13,132 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇന്ന് മാത്രം 278 കൊവിഡ് മരണമാണ് മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തത്.