കേരളം

kerala

ETV Bharat / bharat

ഹിമാചൽപ്രദേശിൽ 95 പേര്‍ക്ക് കൂടി കൊവിഡ്

സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 20,370 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

95 fresh cases of Covid-19 reported in Himachal Pradesh  ഹിമാചൽ പ്രദേശിൽ കൊവിഡ്  Covid-19 reported in Himachal Pradesh  Himachal Pradesh Covid-19  fresh cases of Covid-19  കൊവിഡ് പോസിറ്റീവ് കേസുകൾ
കൊവിഡ്

By

Published : Oct 26, 2020, 8:38 AM IST

ഷിംല:ഹിമാചൽ പ്രദേശിൽ 95 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 20,370 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 17,568 പേർ സുഖം പ്രാപിച്ചു. സംസ്ഥാനത്ത് സജീവമായ കേസുകൾ 2,489 ആണ്. കൊവിഡ് ബാധിച്ച് 286 മരണങ്ങൾ ഹിമാചൽപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details