അഹമ്മദാബാദ്:ഗുജറാത്തില്‍ 94 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2272 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അഹമ്മദാബാദില്‍ 61 പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
ഗുജറാത്തില്‍ 94 പേര്‍ക്ക് കൂടി കൊവിഡ്-19 - മരണം സംഖ്യ
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2272 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അഹമ്മദാബാദില്‍ 61 പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
ഗുജറാത്തില്‍ 94 പേര്‍ക്ക് കൂടി കൊവിഡ്-19
സൂറത്ത് (7) ,വഡോദര (8) എന്നിങ്ങനെയാണ് കണക്കെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി പറഞ്ഞു. 95 പേര്‍ മരിച്ചു. 144 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 2033 പേര്‍ക്ക് നിലവില്‍ രോഗമുണ്ട്. 13 പേര്‍ വെന്‍റിലേറ്ററിലാണ്. 2020 പേരുടെ നിലയില്‍ പുരോഗതിയുണ്ട്. 37059 സാമ്പിളുകളാണ് പരിശോധിച്ചത്.