ശ്രീനഗർ: മഹാരാഷ്‌ട്രയിൽ നിന്ന് 400 വിദ്യാർഥികൾ ഉൾപ്പെടെ 900 പേർ ജമ്മു കശ്‌മീരിലേക്ക് തിരിച്ചു. ശ്രമിക് സ്പെഷ്യൽ ട്രെയിനിലാണ് ഇവർ ജമ്മുകശ്‌മീരിലേക്ക് തിരികെ പോയത്. അതേസമയം കേന്ദ്ര ഭരണ പ്രദേശത്തെ ഭരണകൂടം ആളുകളെ തിരികെ എത്തിക്കുന്നതിൽ വിവേചനം കാണിച്ചെന്ന് പൂനെയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ പറഞ്ഞു.
മഹാരാഷ്‌ട്രയിൽ നിന്ന് 900 പേർ ജമ്മുകശ്‌മീരിലേക്ക് മടങ്ങി
റോഡ് മാര്‍ഗത്തിലൂടെയും വായു മാര്‍ഗത്തിലൂടെയും 50,000 പേരാണ് ജമ്മു കശ്‌മീരിൽ തിരികെ എത്തിയതെന്നും ആളുകളെ തിരികെ എത്തിക്കുന്ന നടപടികൾ തുടരുകയാണെന്നും സർക്കാർ വക്താവ് രോഹിത് കൻസാൽ പറഞ്ഞു.
400 വിദ്യാർഥികൾ ഉൾപ്പെടെ 900 പേർ ജമ്മു കശ്‌മീരിലേക്ക് തിരിച്ചു
റോഡ് മാര്‍ഗത്തിലൂടെയും വായു മാര്‍ഗത്തിലൂടെയും 50,000 പേരെയാണ് തിരികെ എത്തിച്ചതെന്നും നടപടികൾ തുടരുകയാണെന്നും സർക്കാർ വക്താവും ആസൂത്രണ വിവര പ്രിൻസിപ്പൽ സെക്രട്ടറിയുമായ രോഹിത് കൻസാൽ പറഞ്ഞു.