കേരളം

kerala

ETV Bharat / bharat

ത്രിപുരയില്‍ തൊണ്ണൂറുകാരി കൂട്ടബലാത്സംഗത്തിനിരയായി - tripura crime news

പ്രതികളായ രണ്ട് പേര്‍ ഒളിവിലാണ്.

ത്രിപുരയില്‍ തൊണ്ണൂറുകാരി കൂട്ടബലാത്സംഗത്തിനിരയായി  90-year-old woman 'gang-raped' in Tripura  woman 'gang-raped' in Tripura  Tripura  ക്രൈം ന്യൂസ്  ത്രിപുര ക്രൈം ന്യൂസ്  tripura crime news  crime news
ത്രിപുരയില്‍ തൊണ്ണൂറുകാരി കൂട്ടബലാത്സംഗത്തിനിരയായി

By

Published : Oct 31, 2020, 5:07 PM IST

അഗര്‍ത്തല: ത്രിപുരയില്‍ തൊണ്ണൂറുകാരി കൂട്ടബലാത്സംഗത്തിനിരയായി. ബര്‍ഹ്‌ളാദി ഗ്രാമത്തിലെ സ്വന്തം വീട്ടില്‍ വെച്ചാണ് രണ്ട് പേര്‍ ഇവരെ ക്രൂര ബലാത്സംഗത്തിനിരയാക്കിയത്. പ്രതികള്‍ ഒളിവിലാണ്. ഒക്‌ടോബര്‍ 24 നുണ്ടായ സംഭവത്തില്‍ കുടുംബം പരാതി നല്‍കിയത് ഒക്‌ടോബര്‍ 29നാണെന്ന് പൊലീസ് പറഞ്ഞു. വൃദ്ധയോടൊപ്പം താമസിച്ചിരുന്ന ഒരാള്‍ സംഭവദിവസം മറ്റൊരാളൊപ്പം വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അവശനിലയിലായ വൃദ്ധയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് വൃദ്ധയുടെ മൊഴി രേഖപ്പെടുത്തി. വൃദ്ധ നിലവില്‍ വീട്ടിലാണെന്നും കേസില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details