കേരളം

kerala

ETV Bharat / bharat

രഹസ്യബന്ധം പുറത്തറിയാതിരിക്കാന്‍ അമ്മ ഒമ്പത്‌വയസുകാരനെ കൊലപ്പെടുത്തി - രഹസ്യബന്ധം പുറത്തറിയാതിരിക്കാന്‍ അമ്മ ഒമ്പത്‌വയസുകാരനെ കൊലപ്പെടുത്തി

രഹസ്യബന്ധം പിതാവിനെ അറിയിക്കുമെന്ന് മകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പ്രതി കുറ്റ സമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

strangled to death  9-yr-old boy strangled to death  strangled to death by his mother  Nalgonda district  Telangana  രഹസ്യബന്ധം പുറത്തറിയാതിരിക്കാന്‍ അമ്മ ഒമ്പത്‌വയസുകാരനെ കൊലപ്പെടുത്തി  അമ്മ മകനെ കൊലപ്പെടുത്തി
രഹസ്യബന്ധം പുറത്തറിയാതിരിക്കാന്‍ അമ്മ ഒമ്പത്‌വയസുകാരനെ കൊലപ്പെടുത്തി

By

Published : Feb 22, 2020, 5:36 PM IST

ഹൈദരാബാദ്: രഹസ്യബന്ധം പുറത്തറിയാതിരിക്കാന്‍ അമ്മ മകനെ കൊലപ്പെടുത്തി. ഒമ്പത് വയസുകാരനാണ് കൊല്ലപ്പെട്ടത്. രഹസ്യബന്ധം പിതാവിനെ അറിയിക്കുമെന്ന് മകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പ്രതി കുറ്റ സമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയത്. തെലങ്കാന നല്‍ഗോണ്ടയില്‍ വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടത്തത്. 30 വയസുകാരിയായ ഇവര്‍ക്കെതിരെ കൊലകുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവ് കുഴല്‍ക്കിണര്‍ നിര്‍മാണത്തൊഴിലാളിയാണ്

ABOUT THE AUTHOR

...view details