കേരളം

kerala

ETV Bharat / bharat

ഒമ്പത് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു - ഉത്തർപ്രദേശ്

വീട്ടിൽ വേറെ ആരുമില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്

rape case  uttar pradesh  lucknow  9 year old raped  ലഖ്‌നൗ  ഉത്തർപ്രദേശ്  പീഡനവാർത്ത
ഒമ്പത് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു

By

Published : Oct 15, 2020, 3:25 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാണ്ടാ ജില്ലയിൽ ഒമ്പത് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു. അയൽവാസിയായ സംസുദ്ദീനെ (22) പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടിൽ വേറെ ആരുമില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details