കേരളം

kerala

ETV Bharat / bharat

ആൻഡമാനിൽ ഒൻപത് പുതിയ കൊവിഡ് കേസുകൾ കൂടി - covid update

168 കൊവിഡ് കേസുകളാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിലവിലുള്ളത്

ആൻഡമാൻ -നിക്കോബാർ  union terrtories covid update  port blair  പോർട്ട് ബ്ലെയർ  കേന്ദ്ര ഭരണ പ്രദേശം  കൊവിഡ്19  covid19  andaman-nocobar  covid update  Andaman covid update
ആൻഡമാനിൽ ഒൻപത് പുതിയ കൊവിഡ് കേസുകൾ കൂടി

By

Published : Sep 29, 2020, 9:56 AM IST

പോർട്ട് ബ്ലെയർ: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ ഒൻപത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച ഒൻപത് പേരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. പരിശോധനക്കയച്ച സാമ്പിളുകളിൽ 132 പേരുടെ ഫലം ലഭിക്കാനുണ്ട്. ദ്വീപിലെ ആകെ രോഗ ബാധിതർ 3,803 ആയി. 29 പേർക്ക് കൂടി രോഗം ഭേദമായി. സജീവ കൊവിഡ് കേസുകൾ 168. ഇതുവരെ 3,582 പേർക്ക് രോഗം ഭേദമായി. ആകെ മരണം 53. പരിശോധനക്കയച്ച ആകെ സാമ്പിളുകളുടെ എണ്ണം 57,343.

ABOUT THE AUTHOR

...view details