ആന്ധ്രപ്രദേശിൽ റോഡ് അപകടം; ഒമ്പത് പേര്‍ മരിച്ചു - road accident
മുളക് പാടത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് മരിച്ചത്.

ആന്ധ്രാ പ്രദേശിൽ റോഡ് അപകടത്തിൽ ഒമ്പത് മരണം
അമരാവതി: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലുണ്ടായ റോഡ് അപകടത്തിൽ ഒമ്പത് പേർ മരിച്ചു. മുളക് പാടത്ത് ജോലി ചെയ്യുന്ന തൊഴിലാളികളാണ് മരിച്ചത്. തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രാക്‌ടർ വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.