കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ തീപിടിത്തം; ഒമ്പത് പേര്‍ക്ക് പരിക്ക് - burn injuries

വാതക ചോർച്ചയെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേർക്ക് പൊള്ളലേറ്റു. മുംബൈയിലെ സമതാ നഗറിലാണ്‌ സംഭവം.

gas leakage in Mumbai  injured are admitted to hospital  Samata Nagar in Mumbai  burn injuries  മുംബൈയില്‍ തീപിടിത്തം; ഒമ്പത് പേര്‍ക്ക് പരിക്ക്
മുംബൈയില്‍ തീപിടിത്തം; ഒമ്പത് പേര്‍ക്ക് പരിക്ക്

By

Published : Feb 13, 2020, 1:05 PM IST

മുംബൈ: മുംബൈയിലെ സമതാ നഗറിൽ വാതക ചോർച്ചയെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേർക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരെ ഡിസ്‌ചാര്‍ജ് ചെയ്തതായി ശതാബ്ദി ആശുപത്രി അസിസ്റ്റന്‍റ്‌ മെഡിക്കൽ ഓഫീസർ (എ.എം.ഒ) ഡോ. സമീദ പറഞ്ഞു. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

ABOUT THE AUTHOR

...view details