കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ 8856 കൊവിഡ് കേസുകള്‍ കൂടി; 87 മരണം

സംസ്ഥാനത്ത് ഇതേവരെ 8864 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. 485268 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു

കര്‍ണാടകയില്‍ 87 കൊവിഡ് മരണം  കര്‍ണാടകയിലെ കൊവിഡ് വാര്‍ത്ത  covid in karnataka news  87 covid death in karnataka news
കൊവിഡ്

By

Published : Sep 30, 2020, 10:58 PM IST

ബംഗളൂരു: കര്‍ണാടകയില്‍ 8856 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 87 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 601767 ആയി ഉയര്‍ന്നു. 8864 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. 485268 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details