കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ 879 പേര്‍ക്ക് കൂടി കൊവിഡ് - ഗുജറാത്ത് കൊവിഡ്

10,661 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

879 COVID cases  13 deaths reported in Gujarat  Gujarat covid update  ഗുജറാത്ത് കൊവിഡ്  കൊവിഡ് മരണം
ഗുജറാത്തില്‍ 879 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jul 13, 2020, 4:38 AM IST

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 879 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 41,906 ആയി. ഇതില്‍ 10,661 പേരാണ് ചികിത്സയിലുള്ളത്. ആകെ 2047 പേരാണ് വൈറസ്‌ ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

ABOUT THE AUTHOR

...view details