കേരളം

kerala

ETV Bharat / bharat

ആന്ധ്രയില്‍ 845 പേര്‍ക്ക് കൂടി കൊവിഡ് 19 - tally breaches 16,000 mark

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16000 കടന്നു.

ആന്ധ്രയില്‍ 845 പേര്‍ക്ക് കൂടി കൊവിഡ് 19  ആന്ധ്രാപ്രദേശ്  കൊവിഡ് 19  845 new COVID-19 cases in AP  tally breaches 16,000 mark  COVID-19
ആന്ധ്രയില്‍ 845 പേര്‍ക്ക് കൂടി കൊവിഡ് 19

By

Published : Jul 2, 2020, 7:18 PM IST

അമരാവതി: ആന്ധ്രയില്‍ 845 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16,097 ആയി. 5 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ കൊവിഡ് മരണനിരക്ക് 198 ആയി. 24 മണിക്കൂറിനിടെ 281 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. ശ്രീകാകുളം, കൃഷ്‌ണ, ഗുണ്ടൂര്‍, അനന്ദപുരമു, കുര്‍ണൂല്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ വീതമാണ് മരിച്ചത്. നിലവില്‍ 8586 പേരാണ് ചികില്‍സയില്‍ തുടരുന്നത്. 7313 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.

ABOUT THE AUTHOR

...view details