ഹൈദരാബാദ്:തെലങ്കാനയിൽ 837 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കേസുകളുടെ എണ്ണം 2,32,671 ആയി. ജിഎച്ച്എംസിയിൽ 185 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നാല് പേർ രോഗം ബാധിച്ച് മരിച്ചു. ഇതുവരെ 1,315 സംസ്ഥാനത്ത് കൊവിഡിന് കീഴടങ്ങി.
തെലങ്കാനയിൽ 837 കൊവിഡ് ബാധിതർ കൂടി - തെലങ്കാനയിൽ കൊവിഡ്
1,554 പേർ രോഗമുക്തി നേടി. സുഖം പ്രാപിച്ചവരുടെ എണ്ണം 2,13,466 ആയി. സംസ്ഥാനത്ത് നിലവിൽ 17,890 സജീവ കേസുകളുണ്ട്.
തെലങ്കാന
1,554 പേർ രോഗമുക്തി നേടി. സുഖം പ്രാപിച്ചവരുടെ എണ്ണം 2,13,466 ആയി. സംസ്ഥാനത്ത് നിലവിൽ 17,890 സജീവ കേസുകളുണ്ട്.