കേരളം

kerala

ETV Bharat / bharat

അസമില്‍ 83 പേര്‍ക്ക് കൂടി കൊവിഡ് 19 - assam covid cases

ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2776 ആയെന്ന് ആരോഗ്യമന്ത്രി ഹേമന്ത് ബിശ്വ ശര്‍മ ട്വിറ്ററിലൂടെ അറിയിച്ചു.

assam
assam

By

Published : Jun 8, 2020, 9:22 PM IST

ഗുവാഹത്തി: അസമില്‍ തിങ്കളാഴ്ച 83 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2776 ആയെന്ന് ആരോഗ്യമന്ത്രി ഹേമന്ത് ബിശ്വ ശര്‍മ ട്വിറ്ററിലൂടെ അറിയിച്ചു. 2104 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 665 പേര്‍ രോഗവിമുക്തി നേടി. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 30 പേര്‍ നാഗോണ്‍ ജില്ലയില്‍ നിന്നുള്ളവരാണെന്ന് ഹേമന്ത് ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു. ഇതുവരെ നാല് പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.

ABOUT THE AUTHOR

...view details