അമരാവതി:ആന്ധ്രാപ്രദേശിൽ 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച 12,613 സാമ്പിളുകളിലെ 82 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,200 ആയി.
ആന്ധ്രാപ്രദേശിൽ 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Andhra
24 മണിക്കൂറിനുള്ളിൽ പരിശോധിച്ച 12,613 സാമ്പിളുകളിലെ 82 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,200 ആയി.
ആന്ധ്രപ്രദേശിൽ 82 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
നിലവിൽ സംസ്ഥാനത്ത് സജീവമായ രോഗ ബാധിതരുടെ എണ്ണം 927 ആയി. രോഗം ഭേദമായ 40 പേരെ ഡിസ്ചാർജ് ചെയ്തു. 2,209 പേരെയാണ് ഇതുവരെ ഡിസ്ചാർജ് ചെയ്തത്. . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് വൈറസ് ബാധിച്ച് ഇതുവരെ 64 പേർ മരിച്ചു.