ചണ്ഡീഗഡിൽ 81 പേർക്ക് കൂടി കൊവിഡ് - 1 പേർക്ക് കൂടി കൊവിഡ്
ഇതുവരെ ചണ്ഡീഗഡിൽ 28 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.

ചണ്ഡീഗഡിൽ 81 പേർക്ക് കൂടി കൊവിഡ്
ചണ്ഡീഗഡ്:പുതുതായി 81 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചണ്ഡീഗഡിലെ ആകെ കൊവിഡ് ബാധിതർ 2009 ആയി. ഇതുവരെ ചണ്ഡീഗഡിൽ 28 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.