അസമില്‍ 81 കൊവിഡ് കേസുകള്‍ക്ക് കൂടി - അസമില്‍ 81 കൊവിഡ് കേസുകള്‍ക്ക് കൂടി
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2324 ആയിയെന്ന് ആരോഗ്യവിഭാഗം അറിയിച്ചു
81 new COVID-19 cases take Assam tally to 2,324
ഗുവാഹത്തി: ശനിയാഴ്ച 81 പേര്‍ക്ക് കൂടി അസമില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 2324 ആയെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. 1808 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത് 509 പേരാണ്. കേന്ദ്രസര്‍ക്കാരിന്‍റെ കണക്കുപ്രകാരം രാജ്യത്ത് 115942 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.