കേരളം

kerala

ETV Bharat / bharat

ഹിമാചൽ പ്രദേശിൽ 803 പേർക്ക് കൂടി കൊവിഡ് - ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിൽ ആകെ രോഗ ബാധിതരുടെ എണ്ണം 43,500 ആയി.

803 new positive cases reported today  the total number of COVID19 cases in Himachal Pradesh rises to 43  500.  ആകെ രോഗ ബാധിതരുടെ എണ്ണം  ഹിമാചൽ പ്രദേശ്  ഷിംല
ഹിമാചൽ പ്രദേശിൽ 803 പേർക്ക് കൂടി കൊവിഡ്

By

Published : Dec 4, 2020, 10:28 PM IST

ഷിംല: ഹിമാചൽ പ്രദേശിൽ 803 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 43,500 ആയി. നിലവിൽ 8,300 പേർ ചികിത്സയിലാണ്. ആകെ മരണസംഖ്യ 698 ആയി. 34,458 പേർ ഇതുവരെ രോഗമുക്തി നേടി.

ABOUT THE AUTHOR

...view details