കേരളം

kerala

ETV Bharat / bharat

കൊവിഡ് 19; തമിഴ്നാട്ടില്‍ പരിശോധനക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവ് - samples tested negative

കൊവിഡ് 19 ബാധിതനൊപ്പം യാത്ര ചെയ്തവരുടേയും നേരിട്ട് ബന്ധമുള്ള കുടുംബാംഗങ്ങളുടേയും സാമ്പിളുകളാണ് പരിശോധിച്ചത്

കൊവിഡ് 19  സാമ്പിളുകൾ നെഗറ്റീവ്  ചെന്നൈ  തമിഴ്നാട് ഹെൽത്ത് മിനിസ്റ്റർ സി വിജയഭാസ്‌കർ  samples tested negative  coronavirus
കൊവിഡ് 19; തമിഴ്നാട്ടില്‍ പരിശോധനക്കയച്ച എട്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവ്

By

Published : Mar 10, 2020, 3:43 PM IST

ചെന്നൈ: കൊവിഡ് 19 സംശയത്തില്‍ നിരീക്ഷണത്തിലുണ്ടായ എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവ് ആയതായി തമിഴ്നാട് ആരോഗ്യ മന്ത്രി സി വിജയഭാസ്‌കർ അറിയിച്ചു.എട്ട് പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്നും പരിശോധന തുടരുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന കൊവിഡ് 19 ബാധിതനൊപ്പം യാത്ര ചെയ്തവരുടേയും നേരിട്ട് ബന്ധമുള്ള കുടുംബാംഗങ്ങളുടേയും സാമ്പിളുകളാണ് പരിശോധിച്ചത്.

ABOUT THE AUTHOR

...view details