ഗൗതം ബുദ്ധ നഗറിൽ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - total 167 cases
ജില്ലയിലെ ആകെ കേസുകളുടെ എണ്ണം 167 ആയി. 66 കേസുകളാണ് ജില്ലയിൽ സജീവമായി ഉള്ളത്
ഗൗതം ബുദ്ധ നഗറിൽ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ രണ്ട് സ്‌ത്രീകളടക്കം എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കേസുകളുടെ എണ്ണം 167 ആയി. 66 കേസുകളാണ് ജില്ലയിൽ സജീവമായി ഉള്ളത്. ഏഴ് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗം ഭേദമായവരുടെ എണ്ണം 100 ആയി. 24 മണിക്കൂറിനുള്ളിൽ 129 സാമ്പിളുകളുടെ റിപ്പോർട്ടുകൾ ലഭിച്ചു. ഇതിൽ എട്ട് പേർക്കാണ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്.