ഇൻഡോർ:മധ്യപ്രദേശിലെ ഗുനയിൽ ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ട് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. കാന്‍റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്ന്.
മധ്യപ്രദേശിൽ ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ട് കുടിയേറ്റ തൊഴിലാളികൾ മരിച്ചു - ട്രക്ക് ബസുമായി കൂട്ടിയിടിച്ച് എട്ട് കുടിയേറ്റക്കാർ തൊഴിലാളികൾ മരിച്ചു
അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു. കാന്‍റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്ന്.
ട്രക്ക്
മരിച്ച എട്ട് പേരും മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്കുള്ള യാത്രയിലായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Last Updated : May 14, 2020, 9:01 AM IST