കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 14753 ആയി - കൊവിഡ്

വെള്ളിയാഴ്ച നാല് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് മരണം 98 ആയി

86 New corona cases have been reported in Tamilnadu today  കൊവിഡ് കേസുകൾ  തമിഴ്നാട്  കൊവിഡ്  കൊറോണ വൈറസ്
കൊവിഡ് ബാധിച്ചവരുടെ എണ്ണം 14753 ആയി

By

Published : May 22, 2020, 7:15 PM IST

ചെന്നൈ:തമിഴ്‌നാട്ടിൽ 786 പുതിയ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 14,753 ആയി. വെള്ളിയാഴ്‌ച നാല് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 98 ആയി. 846 ആളുകൾ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രികളിൽ നിന്ന് ഡിസ്ചാര്‍ജ് ആയവരുടെ എണ്ണം 7,128 ആയി. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 786 കേസുകളിൽ 569 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈയിൽ നിന്നാണ്. ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 9,364 ആയി.

ABOUT THE AUTHOR

...view details