കേരളം

kerala

ETV Bharat / bharat

കൊവിഡ്-19 ഗുജറാത്തില്‍ 78 കാരന്‍ മരിച്ചു - Covid-19

വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ മരിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഗോദ്ര ജില്ലയിലെ പഞ്ചമഹല്‍ പ്രദേശവാസിയാണ് മരിച്ചത്.

78-year-old man dies of Covid-19 in Gujarat  കൊവിഡ്-19  ഗുജറാത്ത്  78 കാരന്‍  മരണം  dies  Covid-19  Gujarat
കൊവിഡ്-19 ഗുജറാത്തില്‍ 78 കാരന്‍ മരിച്ചു

By

Published : Apr 3, 2020, 11:17 AM IST

ഗുജറാത്ത്: സംസ്ഥാനത്ത് 78 കാരന്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു. ഇയാള്‍ക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ മരിച്ചതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഗോദ്ര ജില്ലയിലെ പഞ്ചമഹല്‍ പ്രദേശവാസിയാണ് മരിച്ചത്. ഇയാള്‍ വഡോദരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വഡോദര ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉദയ് തിവാരിയാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 19ന് ശ്രീലങ്കയില്‍ നിന്ന് വന്ന 58 കാരന്‍ എസ്.എസ്.ജി ആശുപത്രിയില്‍ മരിച്ചിരുന്നു.

ABOUT THE AUTHOR

...view details