കേരളം

kerala

By

Published : Jul 25, 2020, 12:10 PM IST

ETV Bharat / bharat

ജാർഖണ്ഡിൽ 7,627 കൊവിഡ് ബാധിതർ; 76 മരണം

ജാർഖണ്ഡിൽ 3,354 പേർ രോഗമുക്തി നേടി. ഏഴ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

Jharkhand  Jharkhand covid update  Jharkhand covid death  india covid  ജാർഖണ്ഡ് കൊവിഡ്  ജാർഖണ്ഡ്  ഇന്ത്യ കൊവിഡ്
ജാർഖണ്ഡിൽ 7,627 കൊവിഡ് ബാധിതർ; 76 മരണം

റാഞ്ചി: ജാർഖണ്ഡിൽ 377 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,627 ആയി ഉയർന്നു. 4,197 പേർ ചികിത്സയിൽ തുടരുമ്പോൾ 3,354 പേർ രോഗമുക്തി നേടി. ഏഴ് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 76 ആയി ഉയർന്നു.

ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,36,861 ആയി. 48,916 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്‌തു. 4,56,071 പേർ ചികിത്സയിൽ തുടരുമ്പോൾ 8,49,431 പേർ രോഗമുക്തി നേടി. 757 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 31,358 ആയി ഉയർന്നു.

ABOUT THE AUTHOR

...view details