ലഖ്നൗ: മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത 75കാരനെ ഏഴു വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചു. ബറേലി സ്വദേശിയായ അഷ്ഫാഖ് അഹമ്മദിമതിരെ 20,000 രൂപ പിഴ ചുമത്തുകയും പകുതി തുക പെൺകുട്ടിയ്ക്ക് നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തു.
മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത 75കാരന് ഏഴ് വര്‍ഷം തടവ്
ബറേലി സ്വദേശിയായ അഷ്ഫാഖ് അഹ്മദാണ് ക്രൂരകൃത്യം ചെയ്തത്. 10 വര്‍ഷം മുമ്പ് മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കുറ്റക്കാരനാണിയാള്‍
മൂന്ന് വയസുകാരി
10 വർഷം മുമ്പ് മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ അഷ്ഫാഖിനെ അറസ്റ്റ് ചെയ്തിരുന്നു.