ഹൈദരാബാദ്: തെലങ്കാനയിൽ ഞായറാഴ്ച 730 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകൾ 7,802 ആയി.
തെലങ്കാനയിൽ 730 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു - തെലങ്കാന
സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകൾ 7,802 ആയി.

തെലങ്കാന
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ ഡയറക്ടറുടെ കണക്കനുസരിച്ച് 3,731 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 210 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ തെലങ്കാനയിൽ 3,861 സജീവ കേസുകളുണ്ട്.