രാജ്യത്ത് ഇന്ന് 723 ആഭ്യന്തര വിമാനങ്ങൾ സർവീസ് നടത്തി - രാജ്യത്ത് ഇന്ന് 723 ആഗമനങ്ങളും പുറപ്പെടലുകളും നടന്നു
കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ മാർച്ച് 25 മുതൽ താൽകാലികമായി നിർത്തിവച്ചിരുന്നു
ഹർദീപ് സിങ്ങ്
ന്യൂഡൽഹി:ആഭ്യന്തര വിമാന യാത്ര പുനരാരംഭിച്ചതിന്‍റെ 37-ാം ദിവസം 723 പുറപ്പെടലുകളും ആഗമനങ്ങളും നടന്നതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ്ങ് പുരി ബുധനാഴ്ച പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മാർച്ച് 25 മുതൽ താൽകാലികമായി നിർത്തിവച്ചിരുന്ന ആഭ്യന്തര വിമാന സർവീസുകൾ മെയ് 25നാണ് പുനരാരംഭിച്ചത്.