മുംബൈ സെൻട്രൽ ജയിലിൽ 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു - 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ് സ്ഥിരീകരിച്ചവരെ ജിടി ആശുപത്രിയിലേക്കും സെന്‍റ് ജോർജ്ജ് ആശുപത്രിയിലേക്കും മാറ്റി. ഏഴ് ജയിൽ ഉദ്യോഗസ്ഥർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
![മുംബൈ സെൻട്രൽ ജയിലിൽ 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു 72 inmates Arthur Road Mumbai Mumbai Central Jail tests COVID-19 positive Mumbai COVID-19 positive മുംബൈ സെൻട്രൽ ജയിൽ 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7105940-737-7105940-1588872724931.jpg)
മുംബൈ സെൻട്രൽ ജയിലിൽ 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈ:മുംബൈ സെൻട്രൽ ജയിലിൽ 72 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ജിടി ആശുപത്രിയിലേക്കും സെന്‍റ് ജോർജ്ജ് ആശുപത്രിയിലേക്കും മാറ്റി. ഏഴ് ജയിൽ ഉദ്യോഗസ്ഥർക്കും വൈറസ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം 18,120 ആയതായി സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.