കേരളം

kerala

ETV Bharat / bharat

ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിട്ട് ഒരു മാസം - flight resumption covid time news

മാര്‍ച്ച് 25നാണ് കൊവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. മെയ് 25 മുതലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ രാജ്യത്ത് വീണ്ടും പുനരാരംഭിച്ചത്

india
india

By

Published : Jun 24, 2020, 9:12 PM IST

Updated : Jun 24, 2020, 10:27 PM IST

ന്യൂ‍ഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ട് മുപ്പത് ദിവസം പിന്നിടുന്നു. വിവിധയിടങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങള്‍ 718ഉം തിരിച്ചെത്തിയത് 721ഉം ആണ്. പുറപ്പെട്ടവര്‍ 59665 ഉം തിരിച്ചെത്തിയത് 59867 ഉം ആണ്. മാര്‍ച്ച് 25നാണ് കൊവിഡിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. മെയ് 25 മുതലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ രാജ്യത്ത് വീണ്ടും പുനരാരംഭിച്ചത്.

Last Updated : Jun 24, 2020, 10:27 PM IST

ABOUT THE AUTHOR

...view details