ആന്ധ്രപ്രദേശില്‍ 7073 പേര്‍ക്ക് കൊവിഡ് - covid news
6,61,458 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണം 5606 ആയി ഉയര്‍ന്നു
ആന്ധ്രപ്രദേശില്‍ 7073 പേര്‍ക്ക് കൊവിഡ്
അമരാവതി:ആന്ധ്രാ പ്രദേശില്‍ 7073 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ 6,61,458 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണം 5606 ആയി ഉയര്‍ന്നു. 5,88,169 പേര്‍ രോഗമുക്തരായി. 67,683 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 69,429 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടന്നത്.