കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയിൽ 70 പൊലീസുക്കാർക്ക് കൂടി കൊവിഡ്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിലവിൽ 1,59,346 കൊവിഡ് രോഗികളാണുള്ളത്.

maharashtra  covid  covid in maharashtra  new covid cases in maharashtra  maharashtra police  covid in police  covid in maharashtra police  മഹാരാഷ്ട്ര  കൊവിഡ്  മഹാരാഷ്ട്രയിലെ കൊവിഡ്  മഹാരാഷ്ട്ര പൊലീസ്  മഹാരാഷ്ട്ര പൊലീസിലെ കൊവിഡ്
മഹാരാഷ്ട്രയിൽ 70 പൊലീസുക്കാർക്ക് കൂടി കൊവിഡ്

By

Published : Oct 22, 2020, 4:02 PM IST

മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പൊലീസ് സേനയിലെ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സേനയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 25,988 ആയി. നിലവിൽ സേനയിൽ 1,771 പേരാണ് സജീവ കൊവിഡ് രോഗികളായി ചികിത്സയിലുള്ളത്. 23,945 ഉദ്യോഗസ്ഥർ രോഗമുക്തി നേടുകയും 272 ​​പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിലവിൽ 1,59,346 കൊവിഡ് രോഗികളാണുള്ളത്. 14,15,679 പേർ രോഗമുക്തി നേടുകയും 42,633 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details