രാജസ്ഥാനിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
വൈറസ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേർ കൂടി മരിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 5,030 ആയി.
രാജസ്ഥാനിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജയ്‌പൂർ: രാജസ്ഥാനിൽ 70 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേർ കൂടി മരിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 5,030 ആയി. വൈറസ് ബാധിച്ച് ഇതുവരെ 128 പേർ മരിച്ചു. നിലവിൽ 1,911 കേസുകൾ രാജസ്ഥാനിൽ സജീവമാണ്.