ഭുവനേശ്വർ:ഒഡിഷയിൽ ഏഴ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 68 ആയി.കൊവിഡ് ബാധിച്ച 24 പേര്‍ സുഖം പ്രാപിച്ചു. ഒരാള്‍ മരിച്ചു. ഏപ്രിൽ 19 വരെ സംസ്ഥാനത്ത് 10,641 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. അതിൽ 10,573 സാമ്പിളുകൾ നെഗറ്റീവ് ആണ്.
ഒഡിഷയില്‍ ഏഴ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു - 7 more COVID-19 cases in Odisha, state tally reaches 68
കൊവിഡ് ബാധിച്ച 24 പേര്‍ സുഖം പ്രാപിച്ചു.
![ഒഡിഷയില്‍ ഏഴ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു 7 more COVID-19 cases in Odisha, state tally reaches 68 ഒഡിഷയില്‍ നിന്ന് ഏഴ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6862817-39-6862817-1587356530537.jpg)
ഒഡിഷയില്‍ നിന്ന് ഏഴ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇന്ത്യയില്‍ ഇതുവരെ 17,265,543 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2,546 പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.