ജമ്മു കശ്‌മീരില്‍ ഗ്രനേഡ് ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക് - ഗ്രനേഡ് ആക്രമണം
ആക്രമണത്തില്‍ സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു.
![ജമ്മു കശ്‌മീരില്‍ ഗ്രനേഡ് ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4730305-329-4730305-1570877009473.jpg)
ജമ്മു കശ്‌മീരില്‍ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ശ്രീനഗറിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്. ശ്രീനഗറിലെ ഹരി സിങ് ഹൈസ്ട്രീറ്റിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്
Last Updated : Oct 12, 2019, 5:13 PM IST