മധ്യപ്രദേശില്‍ കൊവിഡ് കേസുകളുടെ എണ്ണം 2,625 ആയി - മധ്യപ്രദേശ്
സംസ്ഥാനത്ത് 137 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
മധ്യപ്രദേശില്‍ കൊവിഡ് കേസുകളുടെ എണ്ണം 2,625 ആയി
ഭോപ്പാല്‍: മധ്യപ്രദേശില്‍ 65 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 2,625 ആയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 137 പേരാണ് മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇൻഡോറില്‍ 68 മരണങ്ങളുൾപ്പെടെ 1,486 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഭോപ്പാലില്‍ 483 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 15 പേര്‍ മരണത്തിന് കീഴടങ്ങി.