ഒഡിഷയിൽ 618 പേർക്ക് കൂടി കൊവിഡ് - ഒഡിഷ
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 14,898. രോഗമുക്തി നേടിയവർ 8,964.
![ഒഡിഷയിൽ 618 പേർക്ക് കൂടി കൊവിഡ് odisha odisha covid update odisha covid death ഒഡിഷ കൊവിഡ് ഒഡിഷ ഒഡിഷ കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8034352-837-8034352-1594804318448.jpg)
ഒഡിഷയിൽ 618 പേർക്ക് കൂടി കൊവിഡ്
ഭുവനേശ്വർ: ഒഡിഷയിൽ 618 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 14,898 ആയി ഉയർന്നു. 4,933 പേർ ചികിത്സയിൽ തുടരുമ്പോൾ 8,964 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 3,53,824 സാമ്പിളുകൾ പരിശോധിച്ചുകഴിഞ്ഞു. 77 പേർക്ക് ജീവൻ നഷ്‌ടമായി.