മണിപ്പൂര്‍:ലോക്ക് ഡൗണ്‍ ലംഘിച്ച 605 പേര്‍ക്കെതിരെ നപടിയെടുത്ത് മണിപ്പൂര്‍ പൊലീസ്. കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചവര്‍ക്കെതിരെയാണ് നടപടി.
ലോക്ക് ഡൗണ്‍ നിയമ ലംഘനം; മണിപ്പൂരില്‍ 605 പേര്‍ക്കെതിരെ നടപടി - കര്‍ഫ്യൂ
കൊവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ചവര്‍ക്കെതിരെയാണ് നടപടി. ഇവരില്‍ നിന്നു പിഴയായി 70250 രൂപ ഈടാക്കിയെന്നും പൊലീസ് അറിയിച്ചു.
ലോക് ഡൗണ്‍ നിയമ ലംഘനം; മണിപ്പൂരില്‍ 605 പേര്‍ക്കെതിരെ നടപടി
നിയമം ലംഘിച്ച് നിരത്തിലിറങ്ങിയ 440 വാഹനങ്ങള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. നിയമ ലംഘകരെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇവരില്‍ നിന്നു പിഴയായി 70250 രൂപ ഈടാക്കിയെന്ന് പൊലീസ് അറിയിച്ചു.