ത്രിപുരയിൽ 604 പേർ കൂടി കൊവിഡ് - Covid 19
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ 15,130 ആയി ഉയർന്നു
ത്രിപുരയിൽ 604 പേർ കൂടി കൊവിഡ്
അഗർത്തല: ത്രിപുരയിൽ 604 പേർ കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ 15,130 ആയി ഉയർന്നു. കൂടാതെ എട്ട് പേർക്ക് കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണങ്ങൾ 144 ആയി ഉയർന്നു. അതേസമയം 8,745 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ഇവിടെ 6,220 പേർ ചികിത്സയിൽ കഴിയിന്നുണ്ട്.