കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - തെലങ്കാന

ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1009 ആയി. വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചു

6 More New Positive Cases Were Registered in the Telangana Today Told Health Minister Etela തെലങ്കാന തെലങ്കാന ആരോഗ്യ മന്ത്രി രാജേന്ദർ
തെലങ്കാനയിൽ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Apr 28, 2020, 11:38 PM IST

തെലങ്കാന: തെലങ്കാനയിൽ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 1009 ആയി. വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചു. ഇന്ന് രോഗം ഭേദമായി 42 പേരെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ 374 പേർക്ക് രോഗം ഭേദമായി. നിലവിൽ 610 പേർ ആശുപത്രികളിൽ ചികിത്സയിലാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേന്ദർ പറഞ്ഞു.

ABOUT THE AUTHOR

...view details