കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾ ബസ് ഇടിച്ചു മരിച്ചു - കുടിയേറ്റ തൊഴിലാളികൾ ബസ് ഇടിച്ചു മരിച്ചു

ഗലൗലി ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം.

6 migrant workers mowed down by speeding car in Uttar Pradesh  ഉത്തർപ്രദേശിൽ ആറ് കുടിയേറ്റ തൊഴിലാളികൾ ബസ് ഇടിച്ചു മരിച്ചു  കുടിയേറ്റ തൊഴിലാളികൾ ബസ് ഇടിച്ചു മരിച്ചു  migrant workers mowed down by speeding car
ഉത്തർപ്രദേശ്

By

Published : May 14, 2020, 8:14 AM IST

ലഖ്‌നൗ: മുസാഫർനഗർ-സഹാറൻപൂർ ദേശീയപാതയിലൂടെ കാൽനടയായി സഞ്ചരിച്ചിരുന്ന ആറ് കുടിയേറ്റ തൊഴിലാളികൾ ബുധനാഴ്ച രാത്രി ബസ് ഇടിച്ചു മരിച്ചു. ഗലൗലി ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം. ബസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details