കേരളം

kerala

ETV Bharat / bharat

ഐ.പി.എൽ വാതുവയ്പ്പ്; ആറുപേർ അറസ്റ്റിൽ - CCB

ആറുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.ആറു ലക്ഷം രൂപയും പിടിച്ചെടുത്തു.

betting  ipl betting  ipl2020  bcci ipl  bcci  dream11  my11circle  ഐ.പി.ൽ  വാതുവെപ്പ്  central crime branch  bangalore  CCB  Sourav Ganguly
ഐ.പി.എൽ വാതുവെപ്പ്: ആറുപേർ അറസ്റ്റിൽ

By

Published : Sep 23, 2020, 11:35 AM IST

ബെംഗളൂരു: ഐ.പി.എല്ലിനിടെ വാതുവയ്പ്പ് നടത്തിയതിന് ആറുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബനസ്‌വാഡി, മല്ലേശ്വരം സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളിൽ നിന്ന് ആറു ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് ജോയിന്‍റ് കമ്മിഷ‌ണർ സന്ദീപ് പാട്ടീൽ അറിയിച്ചു. ഈ മാസം 19ന് യു.എ.യിൽ തുടങ്ങിയ ഐ.പി.എൽ നവംബർ പത്തിനാണ് അവസാനിക്കുന്നത്.

ABOUT THE AUTHOR

...view details