യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് ആറ് മരണം - യുപിയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചു
ചന്തയിലേക്ക് പോയ കര്‍ഷകരാണ് അപകടത്തില്‍പെട്ടത്.
ട്രക്കുകള്‍ കൂട്ടിയിടിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ സയ്‌ഫൈ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചന്തയിലേക്ക് പോയ കര്‍ഷകരാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
Last Updated : May 20, 2020, 9:35 AM IST