കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ ട്രാക്‌ടർ ഇടിച്ച് ആറ് പേർ മരിച്ചു - Bikaner

മൂന്ന് പേർക്ക് പരിക്ക്. ബിക്കാനറിലെ ചുങ്കിചൗക്ക് റോഡിലാണ് അപകടം

രാജസ്ഥാൻ  ട്രാക്‌ടർ  ബിക്കാനർ  ചുങ്കിചൗക്ക്  പി.ബി.എം ആശുപത്രി  accident  Bikaner  6 dead
രാജസ്ഥാനിൽ ട്രാക്‌ടർ ഇടിച്ച് ആറ് പേർ മരിച്ചു

By

Published : Feb 27, 2020, 12:06 PM IST

ജയ്‌പൂർ: രാജസ്ഥാനിലെ ബിക്കാനറിൽ ട്രാക്‌ടർ ഇടിച്ച് ആറ് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. ബിക്കാനറിലെ ചുങ്കിചൗക്ക് റോഡിലാണ് അപകടം. കോൺക്രീറ്റ് നിറച്ചിരുന്ന ട്രാക്‌ടർ അമിത വേഗതയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്ന ആളുകൾക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ പി.ബി.എം ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details