ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ തമിഴ്നാട്ടിൽ 5864 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,39,978 ആയി ഉയർന്നു. കൊവിഡ് മരണസംഖ്യ 3838 ആണ്.
തമിഴ്നാട്ടിൽ 5864 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - കൊവിഡ് കേസുകൾ
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,39,978 ആയി ഉയർന്നു. കൊവിഡ് മരണസംഖ്യ 3838 ആണ്.
കൊവിഡ്
57,962 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 119 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്.