ത്രിപുരയില്‍ 599 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - COVID
172 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ത്രിപുരയിലും അഗര്‍ത്തലയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്.
തൃപുരയില്‍ 599 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
അഗര്‍ത്തല: ത്രിപുരയില്‍ 599 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 17,833 ആയി ഉയര്‍ന്നു. 172 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ത്രിപുരയിലും അഗർത്തലയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 7384 ആക്ടീവ് കേസുകളാണുള്ളത്. 10,255 പേര്‍ രോഗമുക്തരായി. 3,18,584 ടെസ്റ്റുകളാണ് സംസ്ഥാനത്ത് ഇതുവരെ നടത്തിയത്.